2023-06-05 : ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എടവണ്ണപ്പാറയിൽ ഫസ്റ്റ് ബാച്ച് ക്ലാസുകൾക്ക് ആരംഭം കുറിച്ചു...
പ്രിൻസിപ്പാൾ ഡോക്ടർ ഫബ്ന, ചെയർമാൻ പി അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളും ഡിപ്ലോമ കോഴ്സുകളുമാണ് തുടക്കം കുറിച്ചത്. ISO അംഗീകാരത്തോടുകൂടിയ N.S.D.C ട്രെയിനിങ് സെന്ററും, ഓംസ്‌റ്റെർലിംഗ് ഗ്ലോബൽ യൂണിവേഴ്സിറ്റി നോളജ് പാർട്ണറുമാണ് ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്.
  2023-05-30 : ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
രണ്ടാംവർഷ വിദ്യാർഥികൾക്ക് 2023 ജൂൺ 1 നും (വ്യാഴം),
ഒന്നാംവർഷ വിദ്യാർഥികൾക്ക് 2023 ജൂൺ 5 നും (തിങ്കൾ) ക്ലാസുകൾ ആരംഭിക്കുന്നതാണ്.
  2022-11-04 : എടവണപ്പാറ ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂലെ രണ്ടാം വർഷ വിദ്യാർത്ഥികളുടെ അധ്യാപക രക്ഷാകതൃ മീറ്റിംഗ് 07/11/2022 തിങ്കളാഴ്ച 2 മണിക്ക് നടക്കുന്നതാണ്. എല്ലാ രക്ഷിതാകളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
  2022-11-03 : മുക്കം ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂലെ രണ്ടാം വർഷ വിദ്യാർത്ഥികളുടെ അധ്യാപക രക്ഷാകതൃ മീറ്റിംഗ് 05/11/2022 തിങ്കളാഴ്ച 2 മണിക്ക് നടക്കുന്നതാണ്. എല്ലാ രക്ഷിതാകളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
  2022-09-20 : On Account of Sree Narayana Guru Samadhi All institution under Jilu medical will be a Holiday on Tomorrow 21-09-2022.